ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23
- സ്കൂൾ ശുചീകരണം
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
- പ്രവേശനോത്സവം

- വയോജനങ്ങളെ ആദരിക്കൽ

കലോൽത്സവം]] സ്കൂളിൽ കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ കലാമികവുകൾ ശ്രദ്ധേയമായിരുന്നു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=znxc-9vhDUg
- ഓണം
LP വിഭാഗത്തെയും HS നെയും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യ തയാറാക്കി . ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.
- ലഹരിവിരുദ്ധ ക്യാമ്പയിൻ &കേരളപ്പിറവി ആഘോഷം
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പുളിഞ്ഞാൽ ടൗണിൽ ഫ്ലാഷ് മോബും മൈമും സംഘടിപ്പിച്ചു കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=kO3yAbHq4uY കേരളപ്പിറവി ആഘോഷം കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ https://www.youtube.com/watch?v=aNQPrxy2SXY
- ഗോത്രസാരഥി
മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു.
*സ്കൂൾ വാർഷികം

ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖാ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു
കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയൂ
https://www.youtube.com/watch?v=hUG64z0dgKQ
- അക്ഷരഖനി ഗ്രന്ഥാലയം സംഘടിപ്പിച്ച ചിത്രരചനാ മത്സരം
- ജൈവകൃഷി
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- എസ്എസ്എൽസി വിജയികക്കുള്ള അനുമോദനചടങ്ങ്
- വായന വാരാഘോഷം
- മാധ്യമ പരിശീലനം
- ബഷീർ ദിനാചരണം
- ചാന്ദ്രദിനാചരണം
- എസ് പി സി വിമുക്തി സർവ്വേ
- സ്വാതന്ത്ര്യദിനാഘോഷം
- ഗണിത വിജയം - ഉല്ലാസ വിജയം
- ഗോത്ര ക്ലബ് ഉദ്ഘാടനം
- വായനാ ചങ്ങാത്തം -ശില്പശാല
- ലഹരി വിരുദ്ധ ദിനാചരണം
- ശാസ്ത്രോത്സവം - ശാസ്ത്രമേള
- പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച കേരള പിറവി ദിനാഘോഷം
- ശിശുദിനാഘോഷം
- കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി കുട്ടികൾളുടെ പരിപാടികൾ റെക്കോർഡിങ് നടത്തി പ്രക്ഷേപണം ചെയ്തു
- പഠനയാത്ര
- ശ്രദ്ധ
- പ്രൈമറി കലോത്സവം
പ്രീ-പ്രൈമറി കലോത്സവത്തോടൊപ്പം സ്കൂൾ വാർഷികവും ആഘോഷിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി
- ക്ലൈമറ്റ് കേയ്ഡേറ്റ്സ്
- പിന്നോക്ക വിഭാഗക്കാരായ കുട്ടികൾക്കുള്ള എസ്എസ്എൽസി നൈറ്റ് ക്യാമ്പ്
- കൗമാരക്കാരായ കുട്ടികൾക്കുള്ള പരിശീലനം
- റിപ്പബ്ലിക് ദിനാഘോഷം
- പഠനോത്സവം
- മധ്യവേനലവധി സമ്മർ ക്യാമ്പ് കമ്മിറ്റി രൂപീകരണം
- ബി ആർ സി മാനന്തവാടി നടത്തപ്പെടുന്ന കളിക്കളം പരിശീലന കളരി
- എസ്പിസി സമ്മർ ക്യാമ്പ്
- 2022-23
===================================================================
- 2021-22
-
അക്ഷരമുറ്റം ക്വിസ് വിജയി
-
അക്ഷരമുറ്റം ക്വിസ് വിജയി
- 2020-21
-
വിദ്യാകിരണം പദ്ധതി ഉദ്ഘാടനം
-
പുസ്തക വണ്ടി
-
പച്ചക്കറി തോട്ടം
- 2020-21
-
പ്രൈമറി ക്ലാസ്
-
ശുചിത്വ ക്ലാസ്
-
ഫുട്ബോൾ ടീം
-
കോവിഡ്കാല ശുചികരണം
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- 2022-23
-
അക്ഷരമുറ്റം ക്വിസ് വിജയി
-
അക്ഷരമുറ്റം ക്വിസ് വിജയി
- 2021-22
-
അക്ഷരമുറ്റം ക്വിസ് വിജയി
-
അക്ഷരമുറ്റം ക്വിസ് വിജയി
- 2020-21
-
വിദ്യാകിരണം പദ്ധതി ഉദ്ഘാടനം
-
പുസ്തക വണ്ടി
-
പച്ചക്കറി തോട്ടം
- 2020-21
-
പ്രൈമറി ക്ലാസ്
-
ശുചിത്വ ക്ലാസ്
-
ഫുട്ബോൾ ടീം
-
കോവിഡ്കാല ശുചികരണം
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ്