20:45, 21 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂൺ 1: സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം
ജൂൺ 5: ലോക പരിസ്ഥിതി ദിനം, വീട്ടിലിലും സ്കൂളിലും ഇലക്കറി തോട്ട നിർമാണം തുടക്കം , സീഡ് ബോൾ നിക്ഷേപം പരിസ്ഥിതി സന്ദേശ റാലി സ്കൂളിന്റ നക്ഷത്രവന സന്ദർശം , പരിസ്ഥിതി പോസ്റ്റർ നിർമാണം
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം, പോസ്റ്റർ, ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ നൃത്തം, ലഹരിവിരുദ്ധ സന്ദേശം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം, പോസ്റ്റർ, ഉപന്യാസ മത്സരം, ഹ്രസ്വ നാടകം, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥികളുടെ പ്രസംഗം,
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, യുദ്ധവും ആണവായുധങ്ങളും മൂലം ജനങ്ങളുടെ നാശവും ദുരിതവും ഊന്നിപ്പറയുന്ന പ്രസംഗം ഓഗസ്റ്റ് 9 നാഗസാക്കി ദിനം ന്യൂക്ലിയർ ബോംബ് ഉണ്ടാക്കിയ നാശം കാണിക്കുന്ന വീഡിയോ സഡക്കോ കൊക്കുകളുടെ നിർമ്മാണം സ്കൂൾ അസംബ്ലി
ഓഗസ്റ്റ് 15, 76-ാം സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ, പ്രതിജ്ഞാ പരേഡ്, ദേശീയ പതാക വന്ദനം ദേശഭക്തി ഗാന ആലാപനം സൈക്കിൾ റാലി
2023 ജനുവരി ഗാന്ധിജിയുടെ കുമാരനല്ലൂർ സന്ദർശനത്തിന്റെ 86-ാം വാർഷികം പൊതുയോഗവും ഫോട്ടോ പ്രദർശനവും
ജനുവരി 26ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പതാക ഉയർത്തലും പൊതുയോഗവും സാംസ്കാരിക പരിപാടികളും. റിപ്പബ്ലിക് ദിന സന്ദേശവും വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനങ്ങളും