യുവജനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 15 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി.ടി എ.പ്രസിഡന്റ് ശ്രീ. ഹരിയുടെ അധ്യക്ഷതയിൽ സിനിമാ താരം ഹരികൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അജീഷ്. ആർ, ഹെഡ്മിസ്ട്രസ്സ് സുധാകുമാരി എന്നിവർ ആശംസകൾ നേർന്നു. വിത്യസ്ത ഇനങ്ങളിൽ മത്സരം നടത്തുകയും സബ് ജില്ലാ തലത്തിൽ മത്സരിക്കേണ്ട കുട്ടികളെ കണ്ടെത്തുകയും ചെയ്തു.


"https://schoolwiki.in/index.php?title=യുവജനോത്സവം&oldid=1895580" എന്ന താളിൽനിന്ന് ശേഖരിച്ചത്