ജി.യു.പി.എസ് ക്ലാരി/എൽഎസ്എസ്/യുഎസ്എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 8 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കോളർഷിപ്പ് വിജയികൾ
സ്കോളർഷിപ്പ് വിജയികൾ
എല്ലാ വർഷവും മികച്ച വിജയം നേടാൻ അവധി ദിന പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയമാണ് ഇത്.

എൽ എസ് എസ്/യു എസ് എസ് വിജയികൾ 2021-2022

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഈ തവണയും നല്ല വിജയം നേടാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്... ഈ വർഷം നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ 20 പേർക്ക് യുഎസ്എസും ഏഴുപേർക്ക് എൽഎസ്എസും നേടാൻ സാധിച്ചു. യു എസ് എസ് ലഭിച്ചവയിൽ രണ്ടു കുട്ടികൾ ഗിഫ്റ്റെഡ് കാറ്റഗറിയിൽ ഉൾപ്പെടും. കോവിഡ് മഹാമാരി വിതച്ച പരിമിതികൾക്കുള്ളിൽ നിന്നും ഇത്തരത്തിൽ ഒരു മികച്ച വിജയം നേടാനായത് സ്കൂളിന് അഭിമാനം തന്നെയാണ്.



ജി യു പി എസ് ക്ലാരിയിലെ എൽ എസ് - എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് എംഎൽഎ ശ്രീ കെ പി എ മജീദ് ഉദ്ഘാടനം ചെയ്യുകയും, വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു.