ഉള്ളടക്കത്തിലേക്ക് പോവുക

ഓണാഘോഷം /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ വർഷങ്ങളിലേതു പോലെതന്നെ ഇത്തവണയും ഓണാഘോഷം വിദ്യാലയത്തിൽ വിപുലമായി നടത്തി.  ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, ഉറിയടി വടംവലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എംവി സജിത നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിദ്യാലയത്തിൽ ഓണസദ്യ വിതരണം ചെയ്തു.