ഒക്ടോബർ20,21:സബ്‌ജില്ലാശാസ്ത്രമേള

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 5 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ)

ഗവ .ഹയർസെക്കണ്ടറി സ്കൂൾ കുട്ടമത്ത് വെച്ച് നടന്ന സബ്‌ജില്ലാ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .L P ,U P വിഭാഗങ്ങളിൽ മത്സരിച്ച ഇനങ്ങളിലെല്ലാം മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .U P വിഭാഗത്തിൽ എല്ലാ ഇനങ്ങളിലും കൂടി നാലാം സ്ഥാനം നേടാൻ സാധിച്ചു .