ഒക്ടോബർ 2 : ഗാന്ധി ജയന്തി

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 4 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ)

ഗാന്ധി ജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും ശുചിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടു .പി.ടി.എ അംഗങ്ങളും മദർ പി.ടി.എ  അംഗങ്ങളും ശുചീകരണപരിപാടിയിൽ പങ്കെടുത്തിരുന്നു .ഗാന്ധിഅനുസ്മരണം ,ഗാന്ധിവചനങ്ങൾ ഉദ്ധരിക്കൽ ,ക്വിസ് ,പതിപ്പ് നിർമ്മാണം എന്നിവ ഇതിന്റെ ഭാഗമായി നടന്നു

"https://schoolwiki.in/index.php?title=ഒക്ടോബർ_2_:_ഗാന്ധി_ജയന്തി&oldid=1875179" എന്ന താളിൽനിന്ന് ശേഖരിച്ചത്