ജി.എൽ.പി.എസ് കഞ്ചിക്കോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി എസ്  കഞ്ചിക്കോട്

റിപ്പോർട്ട്

    ലഹരി വിമുക്ത കേരളാം പ്രചാരണ പരിപാടിയുടെ  ഭാഗമായി സ്കൂൾതല പരിപാടികൾ  ഒക്ടോബര് 6ആം തിയതി ജി  എൽ പി എസ് കഞ്ചിക്കോടിൽ ആരംഭിച്ചു .ലഹരിമുക്തകേരളം ഉദ്ഘാടന  പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു