ജി ജി യു പി എസ് കക്കറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 10 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13971 (സംവാദം | സംഭാവനകൾ) (→‎ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീര്ത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ

ലഹരി വിരുദ്ധ ദീപം തെളിയിച്ചു

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ദീപാവലി ദിനത്തിൽ (24/10/2022) ലഹരി വിരുദ്ധദീപം തെളിയിച്ചു.

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു

Say No To Drugs
Say No To Drugs/സൈക്കിൾ റാലി
ലഹരിക്കെതിരെ കുട്ടിച്ചങ്ങല

നവംബർ 1 - കേരളപ്പിറവി ദിനത്തിൽ കുട്ടിച്ചങ്ങല തീർക്കുകയും , ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.