കേരളത്തെ അതി ഭീകരമായി കാർന്നുതിന്നുന്ന ലഹരി, മയക്കുമരുന്നുകൾ എന്നിവയെ പ്രതിരോധിച്ച് ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിസ്തുരാജ എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ പരിപാടി 7/10/2022 ന് സംഘടിപ്പിച്ചു. മലാപ്പറമ്പ് വാർഡ് കൗൺസിലർ ശ്രീമതി കെ സി ശോഭിത യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ ജോ മാത്യു എസ് ജെ, പിടിഎ പ്രസിഡന്റ്‌ ശ്രീമതി ഷൈജി റോഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

SAY NO TO DRUGS
SAY NO TO DRUGS
SAY NO TO DRUGS
SAY NO TO DRUGS
SAY NO TO DRUGS