ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kplyglps (സംവാദം | സംഭാവനകൾ) (y)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരി രാക്ഷസൻ
y

ജി .എൽ .പി എസ്‌ .കനകപ്പള്ളിത്തട്ടിൽ സ്കൂളിൽ കേരളപ്പിറവിയോടനുബന്ധിച്ചു ലഹരി  വിരുദ്ധപരിപാടികൾ വളരെ നന്നായി ആഘോഷിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും കുട്ടികളും എടുത്തു .തുടർന്ന് ലഹരി രാക്ഷസൻ ഉണ്ടാക്കി കത്തിച്ചു .കൂടാതെ ലഹരി വിരുദ്ധ ചങ്ങല സൃഷ്ട്ടിച്ചു .പ്ലക്കാർഡ് തയ്യാറാക്കി .