ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 1 ന് നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ

2.30 ന് കുട്ടികളുടെയും അധ്യാപകരുടെയും പി റ്റി എ യുടെയും മനുഷ്യ ചങ്ങല തീർത്തു. പോസ്റ്റർ കത്തിക്കലും കുട്ടികളുടെ വിവിധ പ്രോഗ്രാം നടത്തി. രക്ഷിതകളും പങ്കെടുത്തു. തുടർന്ന് കേരള ഗാനലാപനം വിദ്യാർത്ഥികൾ നടത്തി