സെന്റ് ജോൺ യു പി എസ് അഞ്ചാമട/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
പോസ്റ്റർ നിർമാണ മത്സരം

ജൂൺ 28 ന് വട്ടിയൂർകാവ് വാർഡ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. പദ്മകുമാർ ആർ (എക്സൈസ് പ്രിവെൻറ്റിവ് ഓഫീസർ ) ക്ലാസ് നയിച്ചു. രക്ഷകർത്താക്കളും, കുട്ടികളും സന്നിഹിതരായിരുന്നു .

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഒക്ടോബര് 6 ന് കുട്ടികൾക്കും രക്ഷകര്താക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തി. സൈക്കോതെറാപിസ്റ് ജയപ്രകാശ് സർ ക്ലാസ് നയിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണ പാട്ട്, നാടകം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയവ സങ്കടിപ്പിച്ചു .