സബ് ജില്ലാതല തായ്കോണ്ട മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച് ജില്ലയിലേക്ക് അർഹത നേടിയ കീർത്തന ഷാമോൻ.ഏഴാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ്. തൊടുപുഴ ന്യൂമാൻ കോളേജിൽവച്ചായിരുന്നു മത്സരം.