ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/സബ് ജില്ലാകലോത്സവം
ദൃശ്യരൂപം
സബ് ജില്ലാതല തായ്കോണ്ട മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച് ജില്ലയിലേക്ക് അർഹത നേടിയ കീർത്തന ഷാമോൻ.ഏഴാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ്. തൊടുപുഴ ന്യൂമാൻ കോളേജിൽവച്ചായിരുന്നു മത്സരം.