ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ, എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു

2021-22

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന സഡാക്കോ കൊക്ക് നിർമാണം പ്രസംഗം എന്നിവയും ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു ക്വിസ് ,പ്രസംഗം  എന്നിവയും  ഓൺലൈൻ ആയി നടത്തി.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തി ഗാന മത്സരം നടത്തി.സ്വാതന്ത്ര്ത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സാവം പരിപാടിയിൽ ദേശഭദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

2022-23

  • സ്വാതന്ത്ര്യ  ദിനാഘോഷത്തിന്റെ  ഭാഗമായി  ചെമ്മനാട്പഞ്ചായത്ത് തല ദേശഭക്തി ഗാനമത്സരത്തിൽഒന്നാം സ്ഥാനം നേടി
    സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി
  • ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന  സൊഡാക്കോ കൊക്ക്  പ്രദർശനം നടത്തി.
    സ്വദേശി മേഘ ക്വിസ് വിജയികൾ