പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2022 -2023 പ്രവർത്തനങ്ങൾ

*ജൂലൈ 21 നു പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു .കുട്ടികൾ വിവിധ പോസ്റ്ററുകൾ ,ക്വിസ് ,പ്രഭാഷണം ,ചലന മാതൃകകൾ ,ഗീതങ്ങൾ എന്നിവ അവതരിപ്പിച്ചു .


*75 )൦ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 സ്വാതന്ത്രദിനം അതിവിപുലമായി തന്നെ പാഠശാലയിൽ ആഘോഷിച്ചു .പി ടി എ പ്രെസിഡന്റിന്റെയും മറ്റു അംഗങ്ങളുടെയും  സാന്നിധ്യത്തിൽ പതാക ഉയർത്തി .തുടർന്നു പ്രധാനാധ്യാപിക സ്വാതന്ത്രദിന സന്ദേശം നൽകി .ശേഷം കുട്ടികളുടെ കലാപരിപാടികളായിരുന്നു അരങ്ങേറിയത് .

ഹർ ഗർ തിരംഗ എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ കുട്ടികളും അധ്യാപകരും അവരുടെ വീടുകളിൽ പതാകയുയർത്തി . വേണ്ടരീതിയിൽ ആധരിക്കുവകയുമ്മ ചെയ്തു .