മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്
യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആസാദ് കാ അമൃതോത്സവ് ഭാരതം മുഴുവൻ വിപുലമായ പരിപാടികളുടെ ആഘോഷിക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മർകസ് ഹയർസെക്കൻഡറി സ്കൂൾ, കാരന്തൂർ വൈവിധ്യമാർന്ന, വർണ്ണപകിട്ടേകുന്ന ഒത്തിരി പരിപാടികൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും സംഘടിപ്പിച്ചു.