പോപ്പ് പയസ് : നല്ലപാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36002 (സംവാദം | സംഭാവനകൾ)

നല്ലപാഠം പ്രവർത്തനങ്ങൾ 2022-23

സഹപാഠിക്ക് കൈത്താങ്ങായി നല്ലപാഠം പ്രവർത്തകർ.
കുട്ടികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുവാനായുള്ള ഇടപെടൽ.
പരിസ്ഥിതി സൗഹൃദ സന്ദേശവുമായി പേപ്പർ പേന നിർമാണം.
അശരണർക്ക് ആലംബമാകുവാൻ പൊതിച്ചോർ വിതരണം.
വായനാ വസന്തം നൽകി "പുസ്തകപ്പെട്ടി പദ്ധതി"