സഹായം:മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| 999999-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 999999 |
| യൂണിറ്റ് നമ്പർ | LK/2018/999999 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | അലൻരാജ് |
| ഡെപ്യൂട്ടി ലീഡർ | അഭിനയ കെ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിനവ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിതാബീഗം. കെ |
| അവസാനം തിരുത്തിയത് | |
| 05-08-2022 | Vijayanrajapuram |
- ഇൻഫോബോക്സ് ഇല്ലെങ്കിൽ ചേർക്കണം. സമയബന്ധിതമായി പുതുക്കണം.
- ലിറ്റിൽകൈറ്റ്സ് താളിനുള്ള ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെനിന്നും പകർത്താവുന്നതാണ്
- ലിറ്റിൽ കൈറ്റ്സ് - ഓരോ വർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർക്കാം.
- ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- കൈറ്റ്സ് മാഗസിൻ എന്ന തലക്കെട്ടിനുതാഴെ, ഓരോ വർഷത്തേയും മാഗസിൻ അപ്ലോഡ് ചെയ്ത് കണ്ണി ചേർക്കാവുന്നതാണ്.