മാനേജ്‌മെന്റ്
               ഇളങ്ങുളം, കെ.വി.എസ്.എൽ.പി.സ്കൂൾ  1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.ശ്രീ.മഞ്ഞപ്പള്ളിൽ രാമകൃഷ്ണപിള്ള യായിരുന്നു സ്കൂൾ ന്റെ ആദ്യകാല മാനേജർ .തുടർന്ന് അദ്ദേഹത്തിന്റെ പിന് തുടർച്ചാവകാശികൾ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു പോരുന്നു.നിലവിൽ ശ്രീ.അവിനാശ് യു കൃഷ്ണൻ ആണ് സ്കൂൾ ന്റെ മാനേജർ ആയി ചുമതല വഹിക്കുന്നത്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.