ജി.എച്.എസ്.എസ്.മേഴത്തൂരിൽപരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ജൂണ് 5 പരിസ്ഥിതി ദിനത്തിൽ കള്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു . സെപ്റ്റംബർ 16 ഓസോൺ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമാണം നടന്നു. ഡിസംബർ 3 ഭോപ്പാൽ ദൂരന്തദിനത്തിലും കുട്ടികൾ പോസ്റ്റര്സ് തയ്യാറാക്കി.

ദശപുഷ്പ പ്രദർശനം
ജൂൺ 5
ജൂൺ 5