എ.യു.പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനാചരണ ഭാഗമായി വീടുകളിൽ വൃക്ഷതൈ നടൽ
പരിസ്ഥിതി ദിനാചരണ ഭാഗമായി വീടുകളിൽ വൃക്ഷതൈ നടൽ
പരിസ്ഥിതി ദിനാചരണ ഭാഗമായി വ‍ൃക്ഷതൈ വിതരണം
എടക്കാപറമ്പ എ.യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ ഉദ്ഘാടനം ചെയ്യുന്നു
എ.യു.പി സ്കൂൾ എടക്കാപറമ്പ പരിസ്ഥിതി ദിനാചരണത്തോനുബന്ധിച്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു.