ഉപയോക്താവ്:44362

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44362 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2023-2024

ഗവൺമെന്റ് യു. പി. എസ്. കോട്ടൂർ സ്കൂളിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെ ആഘോഷിച്ചു. പുതിയ വിദ്യാർത്ഥികൾ അക്ഷരദീപം തെളിച്ചു. പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും അവരെ സ്വീകരിച്ചു.ജനപ്രതിനിധികൾ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അദ്ധ്യാപകർ വിദ്യാർത്ഥികളെ പുതിയ ക്ലാസ്സുകളിലേക്ക് കൊണ്ടു പോയി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:44362&oldid=2105608" എന്ന താളിൽനിന്ന് ശേഖരിച്ചത്