ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 20 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകപരിസ്ഥിതിദിനം
2022-23 അധ്യയന വർഷത്തിലെ എൻ സി സി യുടെ പ്രവർത്തനം ഷെറീഫ് സാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഈ അധ്യയനവർഷത്തിൽ

100 കുട്ടികളാണ് ഉള്ളത്.ജൂൺ 5 ന് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നട്ടു.