സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ,ചിത്രശാല

2021-22 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ചെയ്യുവാൻ സാധിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, വായനാദിനാചരണം,സ്വാതന്ത്ര്യ ദിനം, യുദ്ധവിരുദ്ധദിനം, ഓണാഘോഷം, ക്രിസ്‌മസ്‌ ആഘോഷം, റിപ്പബ്ലിക്ക് ദിനാചരണം,പോഷൻ അഭിയാൻ, ജൈവകൃഷിത്തോട്ടം,കേരളപ്പിറവി ദിനാചാരം, ശിശുദിനം,അധ്യാപകദിനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിലെല്ലാം ഉപരിയായി സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഈ നാളുകളിൽ ഏറെ സജീവമായിക്കൊണ്ടിരിക്കുന്നു.

പ്രവേശനോത്സവം





















പരിസ്‌ഥിതി ദിനം








ജൈവകൃഷി









'വീട്ടിലിരുന്നോണം'-ഓണാഘോഷം 2021




റിപ്പബ്ലിക്ക് ദിനാചരണം


















അധ്യാപക ദിനാചരണം

വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ

Sl.No വിഭാഗം പ്രവർത്തനങ്ങൾ
1 എസ്.ആർ.ജി. എല്ലാ ബുധനാഴ്ചകളിലും സമ്മേളിച്ച് ആസൂത്രണം ,വിലയിരുത്തൽ .
2 സബ്ജെക്ട് കൗൺസിൽ വിഷയാധിഷ്ഠിത പ്രവർത്തനങ്ങളുടെ ചർച്ച ,സംശയനിവാരണം , വിലയിരുത്തൽ
3 ലൈബ്രറി പുസ്തകവിതരണം,കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നു.
4 പി.ടി.എ/ എം.പി.ടി.എ. എല്ലാമാസങ്ങളിലും സമ്മേളിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
5 എസ്.എസ്.ജി. സമൂഹത്തിലെ പരിഗണനീയരും വിദഗ്ദ്ധരുമടങ്ങിയ ടീം.
6 കമ്പ്യൂട്ടർ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം.
7 ലാബ് ലഖു പരീക്ഷണങ്ങൾ നടത്തുന്നു.
8 വിദ്യാലയ വികസന സമിതി വിദ്യാലയ വികസന പ്രവർത്തനങ്ങൾ
9 പൂർവ വിദ്യാർഥി സംഘടന സാമൂഹിക പങ്കാളിത്തത്തോടെ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ നടത്തുന്നു.
10 ക്ലബ്ബ് വിവിധ ക്ലബ്ബു്കൾ പ്രവർത്തിച്ചുവരുന്നു
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം