പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki-2022 (സംവാദം | സംഭാവനകൾ)

പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.

"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ലബ്&oldid=1808391" എന്ന താളിൽനിന്ന് ശേഖരിച്ചത്