ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2021-2022

Schoolwiki സംരംഭത്തിൽ നിന്ന്

യു. എസ്. എസ് വിജയികൾ 2021

ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു

ദേശീയ ഗീതം സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം

ദേശീയ ഗീതം സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിവേദിത ഡി.വൈ.എസ്.പി ശ്രീനിവാസ് സാറിൽ നിന്നും സമ്മാനം ഏറ്റു വാങ്ങുന്നു