ഹുസ്നുൽ ജമാൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30509SW (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹുസ്നുൽ ജമാൽ

1999 ജൂൺ ഒന്നിന് ഗവൺമെൻറ് എൽ പി സ്കൂൾ തേർഡ്  ക്യാമ്പിൽ പ്രഥമാധ്യാപിക ആയി ചുമതലയേറ്റു സ്കൂളിൻറെ അക്കാദമിക അക്കാദമി കേതര വികസന പദ്ധതികളിൽ അധ്യാപകർ പിടിഎ സന്നദ്ധരായ നാട്ടുകാർ എന്നിവരെ  ചേർത്തുകൊണ്ട് പ്രവർത്തനങ്ങൾ രൂപീകരിക്കുകയും വിദ്യാലയമികവ് ഉയർത്തി കൊണ്ടുവരികയും ചെയ്തു. 1971 ഡിസംബർ 30ന് കുറ്റിയൻചാൽ സ്കൂളിൽ സ്കൂളിൽ അധ്യാപന ജോലിയിൽ പ്രവേശിക്കുകയും അമരാവതി ജി എച്ച് എസ് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്തതിനുശേഷമാണ് പ്രഥമ അധ്യാപികയായി തേർഡ് ക്യാമ്പ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത് അഞ്ചര വർഷത്തെ സേവനത്തിനുശേഷം കേരള സംസ്ഥാന  സർക്കാർ നൽകുന്ന ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശേഷമാണ് വിരമിച്ചത് .

"https://schoolwiki.in/index.php?title=ഹുസ്നുൽ_ജമാൽ&oldid=1801802" എന്ന താളിൽനിന്ന് ശേഖരിച്ചത്