ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/അംഗീകാരങ്ങൾ

20:51, 16 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, കുുച്ചുപ്പുടി ഭരതനാട്യം എന്നിവയിൽ എ ഗ്രേഡും നേടി സ്കൂളിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥിനിയാണ് അശ്വതി എസ്.

ശുചിത്വ ഗ്രാമം ആരോഗ്യ ഗ്രാമം പുരസ്ക്കാരം 2013

ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ ശുചിത്വ ഗ്രാമം ആരോഗ്യ ഗ്രാമം പരിപാടിയ്കുവേണ്ടിയുള്ള ലോഗോ തയാറാക്കുവാനുള്ള മത്സരത്തിൽ മികച്ച ലോഗോ ആയി തെരഞ്ഞെടുക്കപ്പെട്ടു.