കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഇ-വിദ്യാരംഗം
അക്ഷരവെട്ടം
ഇത് ആരുടെ ചിത്രം | ജലം ഭൂമിയെ തൊട്ടപ്പോള്‍ |
---|---|
ഇത് എന്റെ ചിത്രം! നിങ്ങള്‍ക്കിഷ്ടമായോ,എനിക്കിഷ്ടമായി ഇത് അവന്റെ ചിത്രം! എനിക്കിഷ്ടമായത് എന്റെ ചിത്രമാണ്, അപ്പോള്‍... ഷാജി |
ഒരു മഹാവിസ്പോടനത്തിന്റെ വെമ്പലിന്റെ അഗ്നിയില്‍ ജ്വലിച്ചു കൊണ്ടിരുന്ന ഒരു താരകത്തില്‍ നിന്നാണ് ഭൂമിയുടെ ജനനം.പിന്നീടങ്ങോട്ട് സ്വയം ജീവിക്കുന്നതിനുള്ള പ്രാപ്തത കൈവരിക്കുന്നതിനുള്ള ഘട്ടങ്ങളായിരുന്നു.അങ്ങനെ ഭൂമിയുടെ യൗവ്വനകാലമായി.ആ കത്തുന്ന യൗവ്വനകാലത്ത് സൗന്ദര്യവും ശക്തിയും ഓജസ്സും ഉള്ള ഒരുവനെ ഭൂമി വരനായി തെരഞ്ഞെടുത്തു. പിന്നീട് അവന്‍ ഭൂമിക്ക് താങ്ങും തണലുമായി. |