അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
26/1/2022 റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്……….
-
അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ
17/02/2022
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ പ്രീ- പ്രൈമറി പ്രവേശനോത്സവം

6/3/2022
കരാട്ടേ പരിശീലനം
മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് നേരെ സ്വയം പ്രതിരോധം സ്വീകരിക്കുന്നതിനും കുട്ടികളെ ആയോധനകലകൾ പരിശീലിപ്പിക്കുന്നതിലൂടെ പര്യാപ്തമാകുന്നു.


[[പ്രമാണം:16255karate3.jpeg|ഇടത്ത്|ലഘുചിത്രം|10/03/2022ശിൽപശാല ഗണിതപഠനം ലളിതവും രസകരവുമാക്കാൻ അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ രക്ഷിതാക്കൾക്കായി ഉല്ലാസ ഗണിതം ശിൽപശാല നടത്തി.അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യകരോടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.പി.പ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ കെ. മനോജ്, പി.ശ്രീമിന, കെ. നീതു സത്യൻ എന്നിവർ സംസാരിച്ചു.[[പ്രമാണം:16255ganitham11.jpeg|ലഘുചിത്രം|


|പകരം=|ഇടത്ത്]]]]