ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..

  • മികച്ച വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
  • എൽ എസ് എസ് വിജയങ്ങൾ
  • ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരവിജയവും ജില്ലാ തല പങ്കാളിത്തവും
  • ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ Agrade ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .
  • ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി .
  • ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി .
  • ഉപജില്ലാ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും Marching ലും മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് , Kids വിഭാഗത്തിൽ 100 M 50m relay , തുടങ്ങിയ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി.
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരത്തിൽ  വിവിധ വർഷങ്ങളിൽ ഒന്നാം സ്ഥാനവും ജില്ലാ പങ്കാളിത്തവും നേടിയിട്ടുണ്ട് .
മികവിന്റെ വിദ്യാലയം
2013-2014 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (ഒന്നാം സ്ഥാനം)
അനുമോദനപത്രം

2014-2015 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (ഒന്നാം സ്ഥാനം)
2018-2019 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (രണ്ടാം സ്ഥാനം)
എൽ എസ് എസ് വിജയങ്ങൾ
എൽ എസ് എസ് - 2018-2019
എൽ എസ് എസ് 2019-2020
എൽ എസ് എസ് 2020-2021