രുചിമേളം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ)

നാടൻ വിഭവങ്ങളുടെ പെരുമ വിളിച്ചറിയിച്ച്, അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് കുരുന്നുകളുടെ പലഹാര പ്രദർശനം.

"അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  പഠന പ്രവർത്തനമായാണ് പ്രദർശനം നടത്തിയത്. ഉണ്ണിയപ്പം, പഴംപൊരി, അരിയുണ്ട,  സമൂസ, കൊഴുക്കട്ട തുടങ്ങി നാല്പതിലധികം പലഹാരങ്ങൾ പ്രദർശനത്തിനൊരുങ്ങി.. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ സർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ, രഞ്ജിനി ടീച്ചർ, ഷീബ ടീച്ചർ, രചന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


https://m.facebook.com/story.php?story_fbid=649363333016135&id=100038274218940

"https://schoolwiki.in/index.php?title=രുചിമേളം&oldid=1794949" എന്ന താളിൽനിന്ന് ശേഖരിച്ചത്