സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ആർട്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്ബ്


സെന്റ് തെരേസാസ് വിദ്യാലയത്തിലെ ആർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. കലോത്സവ അവസരങ്ങളിലും മറ്റും കുട്ടികളെ ഒരുക്കുകയും അർഹരായവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും പലരും സ്കൂൾ തലത്തിലും, ജില്ലാതലത്തിലും, ബി.ആർ.സി തലത്തിലും വിജയികളാവുകയും ചെയ്യുന്നുണ്ട്.