ജി.എച്ച്.എസ്.എസ്.മങ്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 28 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabitha Babu G (സംവാദം | സംഭാവനകൾ) (science fair picture added)

കുട്ടികളിൽ ശാസ്ത്രമേഖലയിലെ പ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാകുന്നതിന് സയൻസ് ക്ലബ് രൂപീകരിക്കുന്നു ഉണ്ട്. ദിനാചരണങ്ങൾ മായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം ചിത്രരചന ക്വിസ് മത്സരങ്ങൾ ഉപന്യാസരചന പ്രസംഗം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

21073-ghss-mankara-pkd-science_fair.jpg