ജി.എച്ച് .എസ് പന്നിപ്പാറ/
![](/images/thumb/0/0d/Lsspari-48134.jpg/224px-Lsspari-48134.jpg)
![](/images/thumb/e/e2/48134uss.jpg/228px-48134uss.jpg)
![](/images/thumb/e/e5/48134ppr_nmms.jpg/221px-48134ppr_nmms.jpg)
അധ്യായന വർഷത്തിന്റെ ആരംഭത്തിൽ തന്നെ 4, 7 , 8 ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ വിഷയങ്ങളും ഉൾപ്പെട്ട പ്രാഥമിക പരീക്ഷ നടത്തുകയും അതിൽ നിന്നും സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി LS S, USS , NMMS പരീക്ഷയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നു .ഇത്തരം കുട്ടികൾക്കായി മോണിംഗ് ക്ലാസുകൾ , അവധി ദിവസ പരിശീലനങ്ങൾ , മാതൃകാ പരീക്ഷകൾ , സഹവാസ ക്യാമ്പുകൾ തുടങ്ങിയവ നടത്തി വരുന്നു.