ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത പഠനം ആയാസമാക്കുവാനും,ലളിതമാക്കുവാനുമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. പല തരത്തിലുള്ള പ്രവർത്തങ്ങൾ ഗണിത രൂപ നിർമാണങ്ങൾ,ഗണിതപൂക്കള മത്സരം എന്നിവ ഈ വർഷത്തെ മികവാർന്നതാണ് .

പൈ ദിനാചരണം
ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി.
