ആർ.എം.എച്ച്.എസ്. മേലാറ്റൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നവംബർ 20 2021



സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്

കീഴിൽ നടന്ന വ്യത്യസ്ത പരിപാടികൾ
സ്പോർട്സ് അക്കാദമി



സംസ്‌കൃത ക്ലബ്ബ്

ഹിന്ദി ദിന പ്രോഗ്രാം
ഹിന്ദി ഭാഷയെ കൂടുതൽഅറിയുന്നതിനും ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ 5 മുതൽ +2 ക്ലാസ്സ് വരെയും നടപ്പിലാക്കുന്ന പദ്ധതിയാണ് *സുരീലി ഹിന്ദി. ഇതിനായി സുരീലി ഹിന്ദി യുടെ 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഡിജിറ്റൽ മൊഡ്യൂളുകളായി *വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു. ചെറിയ കഥകൾ, നാടകങ്ങൾ, കവിതകൾ എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന * * പദ്ധതിയാണിത്.
*"സുരീലി ഹിന്ദിയുടെ
ഭാഗമായി UP & HS വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളിൽ
ചിലത് താഴെ നൽകുന്നു. 👇