നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആനിമൽ ക്ലബ്ബ്
ദൃശ്യരൂപം
ആനിമൽ ക്ലബ്ബ്
മൃഗസംരക്ഷണം മൃഗപരിപാലനം കോഴി വളർത്തൽ പക്ഷി വളർത്തൽ എന്നിവയിൽ താപര്യവും നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യവുമായി
പ്രവർത്തിക്കുന്ന ക്ലബാണിത്.
- 'കുഞ്ഞു കൈകളിലൊരു കോഴിമുട്ട' പദ്ധതിയിൽതെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
- തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണംചെയ്തു. രണ്ട് വർഷത്തിനുള്ളിൽ രണ്ട് ആട്ടിൻകുട്ടികളെ തിരികെ വിദ്യാലയത്തിനു സമർപ്പിക്കുകയും അവ പുതിയ കുട്ടികൾക്കായി വിതരണം ചെയ്യുകയും ചെയ്തു.