ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysernakulam (സംവാദം | സംഭാവനകൾ)

കുട്ടികളും വായനാശീലവും ഇന്ന് നാടെങ്ങും അക്രമവും അരാജത്വം നിറഞ്ഞിരിക്കുന്ന. കുട്ടികളു‍ടെ മനസ്സില്‍ പോലും നിഷ്കളങ്കത മാറിപോയിരിക്കുന്നു. മനസ്സിനെ വിഷമിപ്പിക്കാത്ത ഒരു വാര്‍ത്തയെങ്കിലും ഇല്ലാതെ ഒരു ദിവസവും പോലും ഉണരിുന്നില്ല. ലോകത്തിലെ ഇന്നത്തെ രീതിയില്‍ കൂടുതല്ലായി അധാര്‍മ്മികതിയിലെക്ക് നയിച്ചതിന്റെ ഒരു പ്രധാന കാരണം നമ്മുടെദൃശ്യശ്രാവ്യ മാധ്യമങ്ങാണെന്ന് പറയാതിരിക്കാന്‍ വയ്യ. മുന്‍ കാലങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് ഗാന്ധിജി, എബ്രഹാം ലിങ്കണ്‍,ഇങ്ങനെ പല മാതൃകാ പുരുഷന്‍മാതുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ കുട്ടികളും സിനിമാതാരങ്ങളെയും മോഡലുകളെയുമാണ് തങ്ങളുടെ മാതൃകകളായി തെരഞ്ഞടുക്കുന്നത്. കുട്ടികളില്‍ മാധ്യമങ്ങള്‍ ചെലുത്തന്ന വലിയ സ്വാധീനം ഇതില്‍ നിന്ന് മനസ്സിലാക്കാം . ഒരു വലിയ ശതമാനം കുട്ടികളും വായനയ്ക്കും പഠനത്തിനും ഉള്ള സമയം സിനിമ, സീരിയല്‍, കാര്‍ട്ടുണ്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍, ഇന്റര്‍നെറ്റ് ചാറ്റിംഗ് തുടങ്ങിയവയ്ക്കായി ചിലവഴിക്കുന്നു. മൂല്യബോധമുളവാക്കുന്ന പരിപാടികള്‍ മാധ്യമങ്ങള്‍ വളരെ കുറച്ചു മാത്രമേ പ്രേഷണം ചെയ്യുന്നുള്ളു. അത് ഉപയോഗപ്പെടുത്തുന്നവരാകട്ടെ വളതെ കുറച്ചും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ നമ്മുടെ കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരു ലഘു പഠനം നടത്തുക എന്നാണ് എന്റെ ഈ പ്രോജക്ട് ലക്ഷ്യമിടുന്നത് .