" ഗ്രാമശബ്ദം "

  കുട്ടികളുടെ പത്രം    പ്രകാശനം ചെയ്തു .

ഏറാമല : ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പത്രം ' ഗ്രാമശബ്ദം ' പി. ടി. എ പ്രസിഡന്റ്‌ C. K പവിത്രൻ പ്രകാശനം ചെയ്തു. T. K റോജ സ്വാഗതവും, ഹെഡ് മിസ്ട്രസ് D.മഞ്ജുള അധ്യക്ഷത വഹിച്ച ചടങ്ങിൽ N. ഉദയകുമാർ ആശംസയും ഇക്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.