എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ്
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മെച്ചേരിപ്പടിയ്ക്കു പടിഞ്ഞാറു ഭാഗംകൊമനയിൽ രാമൻ മേനോൻ ഈവിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ 4 വരെ 4 അദ്ധ്യാപകരുമായി1932 4ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ പ്രധാനധ്യാപികയും രണ്ടു സ്ഥിരം അധ്യാപകരും പി റ്റി എ യുടെ നിയന്ത്രണ ത്തിലുള്ള ഒരു പ്രി പ്രൈമറി അധ്യാപികയുമായി വിദ്യാലയം നിലനിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
- വൈദുതീകരിച്ച രണ്ടു കെട്ടിടങ്ങൾ
- പ്രി പ്രൈമറിയും ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസ്സുകൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി.
- പാചകപ്പുര
- യൂറിനൽ
- ടോയ്ലെറ്റ്
- .കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- LSS
- ബുൾ-ബുൾ
- നേർക്കാഴ്ച
- ഗാന്ധി ജയന്തി
വഴികാട്ടി