സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉൾകൊള്ളുന്ന ഒരു വിദ്യാലയമാണിത് .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി  150ന് മുകളിൽ കുട്ടികൾ പഠിക്കുന്നു .ഓഫീസ് റൂം ഉൾപ്പെടെ ഏഴ്‌  ക്ലാസുകൾ ഉൾകൊള്ളുന്ന പ്രധാനകെട്ടിടവും രണ്ടു പ്രീ പ്രൈമറി ക്ലാസ്സുകളും മൂന്ന് ക്ലാസ്സുകളും അടങ്ങുന്ന കിച്ചണും ഉൾകൊള്ളുന്നു ഇവിടെ. വിശാലമായ ലൈബ്രറി ,വിപുലമായ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം, ശാസ്ത്ര ,ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര ലാബുകൾ , ശുചിത്വവുമായി ബന്ധപ്പെട്ട വേസ്റ്റ് മാനേജ്‌മന്റ് , വിശാലമായ കളിസ്ഥലം . പാർക്ക് , കുട്ടികൾക്ക് വാഹന സൗകര്യം എന്നിവ ഉണ്ട്.