ഗവ. വി എച്ച് എസ് എസ് തൃക്കാക്കര

19:41, 2 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)


ആമുഖം

1946 ല്‍ നാട്ടുപ്രമുഖര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പര്‍പ്രൈമറി മാനേജ്മെന്റ് വിദ്യാലയമായി ആരംഭിച്ചു.1956 ല്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു.സര്‍വ്വശ്രീ മുന്‍ എം.എല്‍.എ.ബാലന്മേനോന്‍,കാഞ്ഞിരപ്പാടത്ത് മാത്തുക്കുട്ടി,പൊന്നകുടത്ത് ശങ്കരന്നായര്‍,വി.കെ.വാസുദേവന്നായര്‍,പി.എ.മൈദീന്‍ എന്നീ സര്‍വ മതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍.സ്ഥലം നല്കിയ പൊന്നകുടത്ത്ശങ്കരന്നായര്‍ മാനേജരായിരുന്നു.1981 ല്‍ അന്നത്തെ മാനേജര്‍ ശ്രീ.എം.എന്‍.പി.കൈമള്‍ സ്ഥാപനം നിരുപാധികം സര്‍ക്കാരിന് വിട്ടുകൊടുക്കുകയും 1982 ല്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുകയും ചെയ്തു.1993 ല്‍ യു.പിയും എച്ച്.എസ്സും സര്‍ക്കാര്‍ സ്ഥാപനങ്ങളായി കൂട്ടിച്ചേര്‍ക്കപ്പെട്ടു.18.12.2000 ല്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാര്‍ക്കറ്റിംഗ് വിഷയങ്ങളോടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.2004 ല്‍ വി.എച്ച്.എസ്സ്.വിഭാഗത്തില്‍ 100 ശതമാനവും 2006 ല്‍ രണ്ടാം റാങ്കും നേടുകയുണ്ടായി.ഇപ്പോള്‍ യു.പി.വിഭാഗത്തില്‍ 169 ഉം,എച്ച്.എസ്സ്.വിഭാഗത്തില്‍ 227 ഉം ,വി.എച്ച്.എസ്സ് വിഭാഗത്തില്‍ 100ഉം കുട്ടികളോടെ പുരോഗതിയുടെ പടവുകള്‍ കയറാനുള്ള ശ്രമത്തിലാണ്.



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍