കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) (കൈത്താങ്ങ് എന്ന കണ്ണി നൽകി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സർക്കാർ പ്രഖ്യാപിത ഓൺലൈൻ ക്ലാസുകൾ പ്രാപ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സൂക്ഷ്മതലത്തിൽ തയ്യാറാക്കി , സ്മാർട്ട് ഫോണുകൾ, ടെലിവിഷൻ, കേബിൾ കണക്ഷൻ എന്നിവ ലഭ്യമല്ലാത്ത വീടുകൾ കൃത്യമായി ലിസ്റ്റുചെയ്തു.

തുടർന്ന് സ്പെഷ്യൽ പി ടി എ , ക്ലാസ് പി ടി എ, എസ് എം സി, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചുചേർത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് മുമ്പുതന്നെ മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കാനാവശ്യമായ 'വീടിനൊരു കൈത്താങ്ങ് ' പദ്ധതി ആവിഷ്ക്കരിച്ചു. ഇതിലൂടെ മൊബൈൽഫോണുകൾ ടെലിവിഷൻ സെറ്റുകൾ, കേബിൾ കണക്ഷൻ ലഭ്യമല്ലാത്ത മുഴുവൻ പേർക്കും അത് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചു. മെയ് ആദ്യവാരത്തോടെ ആരംഭിച്ച അഡ്മിമിഷൻ കാലത്തും തുടർന്നും ഈ പദ്ധതികൾ അതേപോലെ സൗജന്യമായി എത്തിച്ചു. (ഇങ്ങനെ ശേഖരിച്ച വിഭവങ്ങളുടെ ലിസ്റ്റ് അനുബന്ധമായി താഴെ ചേർക്കുന്നു).

ഓൺലൈൻ ക്ലാസ് പിന്തുണ സംവിധാനം - വിവരപട്ടിക

ലഭ്യമാക്കിയ

ഉപകരണങ്ങൾ

എണ്ണം
ടെലിവിഷൻ 37
മൊബൈൽ 20
കേബിൾ കണക്ഷൻ 26
ശേഖരിച്ച രീതി എണ്ണം


ടെലിവിഷൻ

മൊബൈൽ കേബിൾ
വാട്സാപ്പ് കൂട്ടായ്മ 18 20
സാന്ത്വനച്ചെപ്പ് 8 8 4
വ്യക്തികൾ 8 5 6
കെ എസ് ടി എ 3
അധ്യാപകർ 7
ആകെ 37 20 30
"https://schoolwiki.in/index.php?title=കൈത്താങ്ങ്&oldid=1773117" എന്ന താളിൽനിന്ന് ശേഖരിച്ചത്