KaladiPlantationHS.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 160 കെ.ബി., മൈം തരം: image/jpeg)

കാലടി പ്ലാന്റേഷന്‍ ഹൈസ്‌ക്കൂള്‍

കാലടി പ്ലാന്റേഷന്‍ ഹൈസ്‌ക്കൂള്‍ അങ്കമാലിയില്‍ നിന്നും 23കി.മി.ദൂരത്ത്‌ സ്ഥിതി ചെയ്യുന്നു.1966 ല്‍ എല്‍.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒരു സ്‌ക്കൂള്‍ ബസ്‌ അനുവദിച്ച്‌ തന്നിട്ടുണ്ട്‌. 1985 ലാണ്‌ ആദ്യ എസ്‌.എല്‍.സി ബാച്ച്‌ പരീക്ഷയ്‌ക്കിരുന്നത്‌.ഇപ്പോള്‍ അണ്‍ എക്കണോമിക്‌ സ്‌ക്കൂളിന്റെ പട്ടികയില്‍പ്പെട്ടിരിക്കുകയാണ്‌.നിലവില്‍ 13 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:31, 28 ഒക്ടോബർ 200919:31, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (160 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:KaladiPlantationHS.jpg&oldid=1775" എന്ന താളിൽനിന്ന് ശേഖരിച്ചത്