ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
            September 5 .. ലോക പരിസ്ഥതിദിനം
       പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സയൻസ് ക്ലബിലെ കുട്ടികൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമാണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സ്വന്തം വീട്ടിൽ നിന്നും ശേഖരിച്ച് അയക്കാൻ ഒരു പ്രവർത്തനം നൽകുകയുണ്ടായി...സ്വന്തം അടുക്കള തോട്ടത്തിൽ നിന്നും ഉള്ള പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ ഒരു വിഭവത്തിൻ്റെ വീഡിയോ അയക്കാനും ആവശ്യപ്പെട്ടിരുന്നു...
   ലൂണാർ ഡേ..ജൂലായ് 21'"

ചന്ദ്രൻ ഒരു മഹാത്ഭുതം എന്ന വിഷയത്തിൽ ഒരു പതിപ്പ് തയ്യാറാക്കി ജൂലായ് 21 ന് ഗ്രൂപ്പിൽ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു...വളരെ മനോഹരമായ രീതിയിൽ കുട്ടികൾ പതിപ്പ് നിർമിച്ചു നൽകി..