ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ

14:15, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Resmikr (സംവാദം | സംഭാവനകൾ) (വായന ദിനാചരണം)

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി ആചരിച്ചു.പരിസ്ഥിതിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടന്നു.തുടർന്ന് പരിസ്ഥിതി ഗാനങ്ങളുടെ ആലാപനം നടന്നു.കൂടാതെ കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു.

വായനാ ദിനം - ജൂൺ 19ഉദ്ഘാടനം - ശ്രീമതി സിന്ധു ഉല്ലാസ് ( യുവ കവി, കാലടി സംസ്കൃത സർവ്വകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ )വായന ദിന സന്ദേശം: (പ്രശസ്ത സാഹിത്യകാരൻ ശ്രീ മാധവൻ പുറച്ചേരിതുടർന്ന് വിവിധ പരിപാടികൾകവിത, കഥ , പുസ്തകപരിചയം , വായനാ മത്സരം, ക്വിസ്
  1. പരിസ്ഥിതി ദിനാചരണം