ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
tangram

കുട്ടികളിൽ ഉള്ള ഗണിതാഭിരുചി വർദ്ധിപ്പിക്കാനും ആത്മവിശ്വാസത്തോടെ ഗണിതത്തെ സമീപിക്കുവാനും ഗണിത ക്ലബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധ്യമാകുന്നു.

അബാക്കസ്